Dune part 2 ഇറങ്ങാൻ ഇനി ദിവസങ്ങൾ മാത്രമേ ഉള്ളു.


ആദ്യ ഭാഗം വൻ acclaim ഉം academy nomination നും ലഭിച്ച സിനിമ ആണ്. Early reaction വെച്ച് part 2 വും ഗംഭീര സിനിമ ആണെന്നാണ് കേൾക്കുന്നത്.


പക്ഷെ എന്റെ persional ആയ അഭിപ്രായത്തിൽ Dune എന്ന book നോട്‌ ചെയ്ത dishonorആയിട്ടാൻ ഈ പടത്തെ തോന്നീട്ടുള്ളത്,,


എന്തൊക്കെ മികച്ച സിനിമ ആണെന്ന് പറഞ്ഞാലും ആദ്യ ഭാഗം വൻ rushed ആണ്,

Rushed ആണെന്ന് പറയുമ്പോൾ അതിന്റെ ആഘാതം നിങ്ങൾക്ക് മനസിലാക്കണം എന്നില്ല.


Think about game of thrones,

G rr മാർട്ടിൻ പോലും GOT ബുക്സ് എഴുതുമ്പോൾ inspired ആയ നോവൽ ആണ് Dune, അതായത് ഒരുപാട് houses , main കഥപാത്രങ്ങളുടെ അപ്രതീക്ഷിത മരണം, പ്രേക്ഷകരെ ഞെട്ടിക്കുന്ന വില്ലന്മാർ, എല്ലാം കൊണ്ടും GOT നെ കടത്തി വെട്ടുന്ന ഒരു കഥ ആണ് Dune.


പക്ഷെ ആദ്യ ഭാഗം കണ്ട ആർക്കെങ്കിലും അതിലെ ഒരു ഷോക്കിംഗ് moment ഓർക്കാൻ പറ്റുന്നുണ്ടോ? Just മൂന്ന് മണിക്കൂറിൽ ഒരു സ്റ്റോറി വൃത്തിക്ക് പറഞ്ഞു എന്നത് മാറ്റിയാൽ യാതൊരു ഇമോഷണൽ feel ഉം തരാത്ത ഒരു ആദ്യ ഭാഗം അയാണ് എനിക്ക് feel ചെയ്തത്,


ഞാൻ book വായിച്ചിട്ടില്ല,, പക്ഷെ ചുരുക്കതിൽ story audio book ആയിട്ട് കേട്ടിട്ടുണ്ട്, ആ അറിവിൽ പറഞ്ഞാൽ,


ആദ്യ ഭാഗത്തു നമ്മൾ കണ്ട..... (💢💢💢💢spoilers💢💢💢)


Paul ന്റെ അച്ഛന്റെ മരണവും


Duncan ന്റെ മരണവും ഒക്കെ കാണുന്ന പ്രേഷകനെ ശെരിക്കും ഞെട്ടിക്കേണ്ടത് ആണ്, i mean അതിൽ നിന്ന് inspired ആയിട്ടാൻ  game of thrones ഇൽ ned ന്റെ death വന്നത് എന്ന് പോലും തോന്നും.


Ned ന്റെ death ഒക്കെ എത്രത്തോളം നമ്മളെ ഞെട്ടിച്ചത് ആണെന്ന് GoT s1 premier കണ്ടവർക്ക് അറിയാം, തരുത്തു ഇരുന്നു പോയ സീൻ ആണ്.


Gurney harlek ന്റെ തിരിച്ചു വരവും,

Sandworm നെ ride ചെയ്യുന്നതും എല്ലാം top notch moments ആയി മറേണ്ടത് ആണ്, Got ഇൽ dragons ഒക്കെ എത്ര importent ആണെന്ന് നമുക്ക് അറിയാം, അതുപോലെ തന്നെ ആയിരിക്കണം ആയിരുന്നു Dune യിലെ sandworm. 


സിനിമ audience ഇൽ അധികം ആരും dune വായിച്ചിട്ടില്ല, അതുകൊണ്ട് തന്നെ ഒരു സീരീസ് ആയി വന്നാൽ ഇതൊക്കെ തരുന്ന impact വേറെ level ആയേനെ.


Persionaly പടം visualy ആണേലും directional ആയാലും top notch ആണ് പക്ഷെ സ്റ്റോറി പറഞ്ഞ രീതി എന്നെ സംബന്ധിച്ച് വളരെ weak ആണ്.


ചുരുക്കിപ്പറയാം


Game of throne ആദ്യ 3 season എടുത്തിട്ട് 3 മണിക്കൂർ മികച്ച സിനിമ ആക്കിയാൽ എങ്ങനെ ഇരിക്കും?

അതായത് നിങ്ങൾക്ക് കുറ്റം പറയാൻ ഒന്നും ഇല്ല, മികച്ച സിനിമ തന്നെ ആണ് കിട്ടിയത്,, പക്ഷെ ആ story യോട് നീതി പുലർത്താൻ ഈ മൂന്ന് മണിക്കൂറു കൊണ്ട് സാധിക്കും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?

Red wedding ഒക്കെ കണ്ടിട്ട് just ഒരു character മരിച്ചു എന്നൊരു ഫീലിൽ കണ്ടു തീർക്കേണ്ടി വന്നേനെ.


ഇപ്പോൾ തന്നെ ഇവിടെ പോലും അത്ര ആരും story progress ചെയ്യുന്ന കാര്യത്തിൽ hyped അല്ല എന്ന് തന്നെ ആണ് എനിക്ക് തോന്നുന്നത്, and thats truly sad,  because dune deserved and had the potential to make a fandom like  starwars & game of thrones,

Comments