Posts

Image
  Dune part 2 ഇറങ്ങാൻ ഇനി ദിവസങ്ങൾ മാത്രമേ ഉള്ളു. ആദ്യ ഭാഗം വൻ acclaim ഉം academy nomination നും ലഭിച്ച സിനിമ ആണ്. Early reaction വെച്ച് part 2 വും ഗംഭീര സിനിമ ആണെന്നാണ് കേൾക്കുന്നത്. പക്ഷെ എന്റെ persional ആയ അഭിപ്രായത്തിൽ Dune എന്ന book നോട്‌ ചെയ്ത dishonorആയിട്ടാൻ ഈ പടത്തെ തോന്നീട്ടുള്ളത്,, എന്തൊക്കെ മികച്ച സിനിമ ആണെന്ന് പറഞ്ഞാലും ആദ്യ ഭാഗം വൻ rushed ആണ്, Rushed ആണെന്ന് പറയുമ്പോൾ അതിന്റെ ആഘാതം നിങ്ങൾക്ക് മനസിലാക്കണം എന്നില്ല. Think about game of thrones, G rr മാർട്ടിൻ പോലും GOT ബുക്സ് എഴുതുമ്പോൾ inspired ആയ നോവൽ ആണ് Dune, അതായത് ഒരുപാട് houses , main കഥപാത്രങ്ങളുടെ അപ്രതീക്ഷിത മരണം, പ്രേക്ഷകരെ ഞെട്ടിക്കുന്ന വില്ലന്മാർ, എല്ലാം കൊണ്ടും GOT നെ കടത്തി വെട്ടുന്ന ഒരു കഥ ആണ് Dune. പക്ഷെ ആദ്യ ഭാഗം കണ്ട ആർക്കെങ്കിലും അതിലെ ഒരു ഷോക്കിംഗ് moment ഓർക്കാൻ പറ്റുന്നുണ്ടോ? Just മൂന്ന് മണിക്കൂറിൽ ഒരു സ്റ്റോറി വൃത്തിക്ക് പറഞ്ഞു എന്നത് മാറ്റിയാൽ യാതൊരു ഇമോഷണൽ feel ഉം തരാത്ത ഒരു ആദ്യ ഭാഗം അയാണ് എനിക്ക് feel ചെയ്തത്, ഞാൻ book വായിച്ചിട്ടില്ല,, പക്ഷെ ചുരുക്കതിൽ story audio book ആയിട്ട് കേട്ടിട്ടുണ്ട്, ആ അ